Friday, August 17, 2012

ചെറു"വാടി" !!

ചെറുവാടി
-----------------
ഞാനുണ്ടാക്കിപൂന്തോട്ടം
സുന്ദരമായൊരു പൂന്തോട്ടം !
പൂന്തോട്ടത്തില്‍ നിറയെ ചെടികള്‍
നട്ടു നനച്ചു വളര്‍ത്തി ഞാന്‍.

മല്ലിക  മുല്ല ലില്ലി പ്പൂ
 തെച്ചി പിച്ചക റോസാപ്പൂ
തുളസി തുമ്പ ജമന്തി പ്പൂ
വാടാ മല്ലിക മുക്കുറ്റി

മാങ്ങാനാറിയും മാസാമാറിയും
ചെമ്പരുത്തികള്‍ പലതുണ്ട്
ഇങ്ങിനെ പലപല ചെടിയുണ്ട്
പേരറിയാത്തവ പലതുണ്ട്

പൂന്തോട്ടത്തിലെ  ചെടികളെയെന്നും
പരിപാലിക്കാന്‍ എന്ത് രസം
പലരൂപത്തില്‍  പല വര്‍ണത്തില്‍
പൂക്കള്‍ വിടരും പൂന്തോട്ടം

ഞാനുണ്ടാക്കിയ പൂന്തോട്ടത്തിന്‍
പേരാണല്ലോ "ചെറുവാടി "!! .


( മനോഹരമായ ചെറുവാടി ഗ്രാമത്തില്‍  നിന്ന് എന്റെ കസിനും കളിക്കൂട്ടുകാരിയുമായ "സിനു തഹ്സീന്‍" എഴുതി അയച്ചു തന്നത് )










Saturday, July 28, 2012

എന്റെ വീട്



                          (ഹംന കാര്‍ബോഡ് കഷണങ്ങള്‍ കൊണ്ട് ഉണ്ടാക്കിയത് )

Sunday, April 22, 2012

ഈ തണലില്‍ ഇത്തിരി നേരം







               എന്നുമിങ്ങിനെ ഈ തണലില്‍ കഴിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ .......!


Friday, March 16, 2012

"ഞാനും മരവും "

           
               ("ഞാനും മരവും "- അനിയത്തി ഹംന(രണ്ടാം ക്ലാസ്സ്‌)  വരച്ചത് )