ചെറുവാടി
-----------------
ഞാനുണ്ടാക്കിപൂന്തോട്ടം
സുന്ദരമായൊരു പൂന്തോട്ടം !
പൂന്തോട്ടത്തില്‍ നിറയെ ചെടികള്‍
നട്ടു നനച്ചു വളര്‍ത്തി ഞാന്‍.
മല്ലിക മുല്ല ലില്ലി പ്പൂ
തെച്ചി പിച്ചക റോസാപ്പൂ
തുളസി തുമ്പ ജമന്തി പ്പൂ
വാടാ മല്ലിക മുക്കുറ്റി
മാങ്ങാനാറിയും മാസാമാറിയും
ചെമ്പരുത്തികള്‍ പലതുണ്ട്
ഇങ്ങിനെ പലപല ചെടിയുണ്ട്
പേരറിയാത്തവ പലതുണ്ട്
പൂന്തോട്ടത്തിലെ ചെടികളെയെന്നും
പരിപാലിക്കാന്‍ എന്ത് രസം
പലരൂപത്തില്‍ പല വര്‍ണത്തില്‍
പൂക്കള്‍ വിടരും പൂന്തോട്ടം
ഞാനുണ്ടാക്കിയ പൂന്തോട്ടത്തിന്‍
പേരാണല്ലോ "ചെറുവാടി "!! .
( മനോഹരമായ ചെറുവാടി ഗ്രാമത്തില്‍ നിന്ന് എന്റെ കസിനും കളിക്കൂട്ടുകാരിയുമായ "സിനു തഹ്സീന്‍" എഴുതി അയച്ചു തന്നത് )
-----------------
ഞാനുണ്ടാക്കിപൂന്തോട്ടം
സുന്ദരമായൊരു പൂന്തോട്ടം !
പൂന്തോട്ടത്തില്‍ നിറയെ ചെടികള്‍
നട്ടു നനച്ചു വളര്‍ത്തി ഞാന്‍.
മല്ലിക മുല്ല ലില്ലി പ്പൂ
തെച്ചി പിച്ചക റോസാപ്പൂ
തുളസി തുമ്പ ജമന്തി പ്പൂ
വാടാ മല്ലിക മുക്കുറ്റി
മാങ്ങാനാറിയും മാസാമാറിയും
ചെമ്പരുത്തികള്‍ പലതുണ്ട്
ഇങ്ങിനെ പലപല ചെടിയുണ്ട്
പേരറിയാത്തവ പലതുണ്ട്
പൂന്തോട്ടത്തിലെ ചെടികളെയെന്നും
പരിപാലിക്കാന്‍ എന്ത് രസം
പലരൂപത്തില്‍ പല വര്‍ണത്തില്‍
പൂക്കള്‍ വിടരും പൂന്തോട്ടം
ഞാനുണ്ടാക്കിയ പൂന്തോട്ടത്തിന്‍
പേരാണല്ലോ "ചെറുവാടി "!! .
( മനോഹരമായ ചെറുവാടി ഗ്രാമത്തില്‍ നിന്ന് എന്റെ കസിനും കളിക്കൂട്ടുകാരിയുമായ "സിനു തഹ്സീന്‍" എഴുതി അയച്ചു തന്നത് )
വായിച്ചു.തുടര്‍ച്ചയായി എയുതുക നല്ല ഭാവിയുണ്ട്
ReplyDeleteനന്നായിട്ടുണ്ട് മോളേ...എനിയും എഴുതുക!!
ReplyDeleteവായിച്ചു, ആശംസകള്‍
ReplyDeleteവീണ്ടും വരാം.
ചെറു മുല്ലയുടെ നറുമണം പോലെ സുന്ദരം ഈ കുഞ്ഞു കവിത
ReplyDeleteകുഞ്ഞിക്കവിത മനോഹരമായിട്ടുണ്ട്...ഇനിയുമിനിയും ധാരാളം എഴുതുക.എല്ലാ ആശംസകളും....
ReplyDeleteകൊള്ളാമല്ലോ ..:)
ReplyDeleteവരികള്‍ക്കൊരു താളമുണ്ട് ....
ഇങ്ങിനെ പലപല ചെടിയുണ്ട്
പേരറിയാത്തവ പലതുണ്ട്>>> കൂട്ടുകാരിക്ക് ഈ വരികള്‍ ഒന്നുകൂടി ഭംഗി വരുത്താമായിരുന്നു...
ചിത്രത്തിലെ ചെറു'വാടി വരികളിലെ വാടിയെപ്പോലെ വര്‍ണ്ണാഭമല്ലല്ലോ ..!!:)
ആശംസകള്‍ ...
എന്‍റെ നാടിനെ പറ്റി, എന്‍റെ നാട്ടുക്കാരി .
ReplyDeleteഎങ്ങിനെ ഇഷ്ടപ്പെടാതിരിക്കും .
ആശംസകള്‍
ഒരു കുഞ്ഞു സുന്ദരി കവിത,,,,ഇനിയും എഴുതുക,,,,,
ReplyDeleteകവിത ഇഷ്ടായിട്ടോ മോളേ... ഇനിയും എഴുതുക
ReplyDeleteഒരുപാട് കാണുക അതിലേറെ വരക്കുക.. ചിത്രകാരികളായ സഹോദരിമാര്‍ക്ക് എല്ലാഭാവുകങ്ങളും..
ReplyDeleteമലര്‍വാടി കവിത രചിച്ച ചെറു കവയത്രിക്കും ആശംസകള്‍.
നന്നായിരിക്കുന്നു മോളൂസ്
ReplyDeleteചെറുവടി നന്നായിട്ടുണ്ട്
ReplyDeleteസഹോദരിമാര്‍ക്ക് ആശംസകള്‍ നേരുന്നു